Rakhi Case: Akhil and brother Rahul using a plastic rope- Report<br />പൂവാര്‍ സ്വദേശിനി രാഖിയെ കൊലപ്പെടുത്തിയത് സഹോദരങ്ങളായ അഖിലും രാഹുലും ചേര്‍ന്ന് തന്നെയാണെന്ന് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ള ആദര്‍ശ് ആണ് കൊലപാതകത്തിനും മൃതദേഹം മറവ് ചെയ്യാനും വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത്<br />